Barcelona vice-president Jordi Cardoner rules out Neymar's transfer
പിഎസ്ജി താരം നെയ്മര്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബാഴ്‌സയിലേക്ക് തിരികെ എത്തില്ല. ബാഴ്‌സ വൈസ് പ്രസിഡന്റ് ജോര്‍ദി കാര്‍ഡോനറാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ നെയ്മര്‍ ബാഴ്‌സയിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ചത്.